Friday

"ചിരാത്" - അഞ്ചാം ദിനം

 മനുഷ്യനൊരു സാമൂഹിക ജീവി ആയതിനാൽ അതിജീവനത്തിന് മനുഷ്യബന്ധങ്ങൾ സുപ്രധാനമാണ് ഇത്തരം മനുഷ്യബന്ധങ്ങളുടെ നിർണായകനെ കുറിച്ച് അറിയുവാനും മനസ്സിലാക്കുവാനും സഹവർത്തി ക്യാമ്പുകൾ സഹായിക്കുന്നു ദൈവത്തിൻറെ പല ഘട്ടങ്ങളിലും ഉപയോഗപ്രദമാകുന്ന വ്യത്യസ്തങ്ങളായ അനുഭവങ്ങളും പാഠങ്ങളുമാണ് ക്യാമ്പുകൾ നൽകുന്നത് കേരള സർവകലാശാല അധ്യാപന പഠന കലാലയംകുളങ്ങയുടെ പഞ്ചവർണർ 2024 അവസാന ദിനത്തിൽ പ്രധാനമായും ക്യാമ്പ് സ്റ്റുഡൻറ് കോഡിനേറ്ററുടെ ക്യാമ്പ റിപ്പോർട്ട് അവതരണം ആയിരുന്നു ഉണ്ടായിരുന്നത് സ്റ്റുഡൻറ് കോർഡിനേറ്റർ സമഗ്രമായ ക്യാമ്പിൽ റിപ്പോർട്ട് അവതരിപ്പിക്കുകയുണ്ടായി മറ്റൊരു സ്റ്റുഡൻറ് കോഡിനേറ്റർ ഞങ്ങളുടെ സഹവർത്തിത ക്യാമ്പ് വിജയകരമാക്കാൻ സഹായിച്ച എല്ലാവർക്കും ഉള്ള നന്ദി അറിയിച്ചു.