Thursday

"ചിരാത്" - നാലാം ദിനം

 ധാർമികവും സാംസ്കാരികവുമായ വ്യക്തിത്വ വികസനത്തിൽ സഹവർത്തിത ക്യാമ്പുകൾ നിർണായക പങ്കുവഹിക്കുന്നുണ്ട് ശിലാ 20024 ന് നാലാം ദിനവും പതിവുപോലെ  പ്രഭാത വ്യായാമത്തിലൂടെ ആണ് ആരംഭിച്ചത് പ്രവർത്തനങ്ങൾ ആയിരുന്നു വ്യായാമത്തിനായി തിരഞ്ഞെടുത്തിട്ടുണ്ടായിരുന്നു.

 ദേശീയ ഉത്സവമായ ഓണം മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി കേരള സർവ്വകലാശാല അധ്യാപക പഠന കലാലയം കുളക്കട ചിരാതി 2024 സഹവർത്ത ക്യാമ്പിൽ ആഘോഷിക്കുവാൻ തീരുമാനിച്ചു പ്രകാരം ഞങ്ങളുടെ അധ്യാപകരും വിദ്യാർത്ഥികളും ഞങ്ങളോടൊപ്പം ഓണം ആഘോഷിക്കുന്നതിനായി എത്തിച്ചേർന്നു ആരംഭിച്ചിരുന്നു രാവിലെ തന്നെ പൂക്കളം ഒരുക്കുകയും ചെയ്തിരുന്നു ഞങ്ങടെ അധ്യാപകർ ഞങ്ങൾക്ക് ഓണ സന്ദേശം നൽകുകയും ചെയ്തു. 



 വിദ്യാർത്ഥികളുടെ കലാപരിപാടികൾ വേദിയിൽ അരങ്ങേറി തിരുവതിര ഓണപ്പാട്ട് വഞ്ചിപ്പാട്ട് എന്നിവ വേദിയിൽ അവതരിപ്പിച്ചു ഓണവുമായി ബന്ധപ്പെട്ട് വിദ്യാർഥിനികളുടെ മെഗാ തിരുവാതിര വിദ്യാനികതരം അധ്യാപകരും എല്ലാ വിദ്യാർത്ഥികളും ഒരുമിച്ചിരുന്നു ഓണസദ്യ കഴിക്കുക കഴിച്ചു എല്ലാവരും നിർവഹിക്കുകയും ചെയ്തു അതിനു ശേഷം എല്ലാ വിദ്യാർത്ഥികളും ചേർന്നുകൊണ്ട് സംഘടിപ്പിച്ചു.



 ക്യാമ്പ് ഫയർ

ക്യാമ്പ് ഫയർ സംഘടിപ്പിച്ചു അധ്യാപകരും വിദ്യാർത്ഥികളും  പാട്ടുകൾ പാടിയും അനുഭവങ്ങൾ പങ്കിട്ടും ക്യാമ്പ് ഫയർ സന്ധ്യ മനോഹരമാക്കി. ക്യാമ്പിൽ നിന്ന് ലഭിച്ച പുതിയ പാഠങ്ങളും മനോഹരങ്ങളായ അനുഭവങ്ങളും വിദ്യാർഥികൾ പരസ്പരം പങ്കുവെച്ചു ക്യാമ്പിലുടനീളം ഉള്ള ഞങ്ങളുടെ പ്രവർത്തനങ്ങളെ നിരീക്ഷിച്ച ഞങ്ങളുടെ അധ്യാപകരും ഞങ്ങളുടെ സജീവമായ പങ്കാളിത്തത്തെ അനുമോദിക്കുകയും ചെയ്തു.