ആശയങ്ങൾ പങ്കിടുവാനും പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാനും സാമൂഹിക മൂല്യങ്ങൾ ഉൾക്കൊള്ളാനുമുള്ള ഒരു അവസരമാണ് സഹവർത്തിത്ത ക്യാമ്പ് നൽകുന്നത് 2024 ന്റെ മൂന്നാം ദിനം വ്യായാമത്തിലൂടെയാണ് ആരംഭിച്ചത് വ്യായാമത്തിനായി യോഗയിലെ സൂര്യനമസ്കാരം ആയിരുന്നു തിരഞ്ഞെടുത്തിട്ടുണ്ടായിരുന്നു.
സമന്വയ വ്യക്തിത്വം സമഗ്ര അധ്യാപനം സഹവർത്തിത്ത ക്യാമ്പിന്റെ മൂന്നാം ദിനത്തിൽ പത്തനാപുരം മൗണ്ട് താബോർ ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ റോസമ്മ ഫിലിപ്പ് സമന്വയ വ്യക്തിത്വം സമഗ്ര അധ്യാപനം എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു. സോഷ്യൽ ലോഫിങ് എന്താണെന്ന് വിവരിച്ചു കൊണ്ടാണ് ക്ലാസ് ആരംഭിച്ചത് ഒരു വ്യക്തിക്ക് ഒറ്റയ്ക്ക് ജോലി ചെയ്യുന്നതിനേക്കാൾ ഒരു ഗ്രൂപ്പിൽ പ്രവർത്തിക്കുമ്പോൾ ഒരു ലക്ഷം നേടുന്നതിന് കുറച്ചു പരിശ്രമിക്കുന്ന പ്രതിഭാസമാണ്.
പ്രതിഫലനം
ഒരു അധ്യാപക വിദ്യാർത്ഥിനി എന്ന നിലയിൽ സ്വയം വിലയിരുത്തുവാനും ചില തെറ്റിദ്ധാരണകൾ തിരുത്തുവാനും വ്യക്തിത്വം സമഗ്ര അധ്യാപനം എന്ന ക്ലാസ് സഹായകമായി മുൻ ക്ലാസുകളിൽ ഭൗതികശാസ്ത്രത്തിൽ പഠിച്ച പ്രവർത്തനം വിതരണം എന്നീ ആശയങ്ങളെ ജീവിതവുമായി ബന്ധപ്പെടുത്തി ആഖ്യാനം ചെയ്തത് പുതിയൊരു അനുഭവമായി. എല്ലാ വ്യക്തികളുടെയും ഉള്ളിൽ പ്രകാശമുണ്ട് ഇല്ലാതാക്കുന്ന ജീവിതത്തിലെ ചില ദുരനുഭവങ്ങളും സംഘർഷങ്ങളും സാഹചര്യങ്ങളും ആണ് നമ്മുടെ ഉള്ളിലെ പ്രകാശത്തെ ഏതു സാഹചര്യത്തിലും അടയാള കാത്തു സൂക്ഷിക്കണം എന്ന് തിരിച്ച് തിരിച്ചറിയുവാൻ അറിയാതെ അറിഞ്ഞുകൊണ്ടോ പറയുന്ന ഓരോ വാക്കുകളും അവരെ എത്രമാത്രം സ്വാധീനിക്കും എന്ന് മനസ്സിലാക്കുവാൻ സാധിച്ചു ജീവിതത്തിൽ പല സാഹചര്യങ്ങളിലും ആക്രമണ ആത്മകമായും പെരുമാറേണ്ടി വന്നിട്ടുണ്ട് എന്നാൽ സമഗ്രമായ വ്യക്തിത്വത്തിന് ശ്രമിക്കും.
സുംബാ ക്ലാസ്
2024 ദിനത്തിൽ സൂമ്പ എന്ന സെക്ഷനിൽ ക്ലാസ് എടുത്തത് കൂടിയാണ് ആരോഗ്യ ഗുണങ്ങൾ ഒരുപാടുള്ള ഒരു മികച്ച നൃത്ത വ്യായാമമാണ് സൂംബാ. ഒത്തുചേരുന്നുണ്ട് വളരെ ആസ്വദിച്ച് ചെയ്യുവാൻ സാധിക്കുന്ന ഒരു വ്യായാമമാണ്.
നൃത്തം അറിയുന്നവരും അഭ്യസിച്ചിട്ടുള്ള വരും അറിയാത്തവരും എല്ലാവരും ഒരുപോലെ പങ്കെടുത്ത ഒരു സെക്ഷൻ ആയിരുന്നു റിയാസ് മാസ്റ്ററിന്റെ ക്ലാസ് വളരെ ലളിതമായി ആർക്കും അനായാസം പഠിക്കാൻ സാധിക്കുന്ന രീതിയിലാണ് ഓരോ ചുവടുകളും സാർ പഠിപ്പിച്ചുതന്നത്.
പ്രതിഫലനം
നന്നായി നിർത്തം ചെയ്യുന്നവർക്ക് മാത്രമേ സൂമ്പ ചെയ്യാൻ സാധിക്കുകയുള്ളു എന്ന് എന്റെ തെറ്റിദ്ധാരണ മാസ്റ്ററുടെ ക്ലാസിലൂടെ മാറി റിയാസ് മാസ്റ്റർ എല്ലാവർക്കും ഒരുപോലെ ശ്രദ്ധ നൽകിക്കൊണ്ട് ഞങ്ങളെ വളരെ ആത്മവിശ്വാസത്തോടെ നിർത്തം ചെയ്യുവാൻ വളരെ ലളിതമായ സ്റ്റെപ്പുകൾ പറഞ്ഞുതന്നത് കൃത്യമായി തോന്നി വിനോദവും വ്യായാമമോ വ്യായാമം ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ പരിശീലിച്ചത്.
ഫ്ലാഷ് മോബ്
ഒരു പൊതു സ്ഥലത്ത് കലാപരമായ ആവിഷ്കാരത്തിലൂടെ പൊതുജന ശ്രദ്ധ നേടിയെടുക്കാനുള്ള ഒരു പാതിയാണ് ഫ്ലാഷ് മോബ്. ഫ്ലാഷ് മോബിന്റെ പ്രമേയമായി ഞങ്ങൾ തിരഞ്ഞെടുത്ത വിഷയം നമ്മുടെ നാട്ടിൽ വർദ്ധിച്ചു വരുന്ന ആത്മഹത്യ പ്രവണതയായിരുന്നു നമ്മുടെ സമൂഹം ഈ കാലഘട്ടത്തിൽ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് ആത്മഹത്യ പ്രവണത എന്നത് വിദ്യാർത്ഥികളിലും കൂടുതലായി കണ്ടുവരുന്നത്. ഇത് തടയുവാനും ഇതിനെതിരെ ജനങ്ങളിൽ ഒരു സന്ദേശം നൽകുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഞങ്ങൾ ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്.



