പുതുവർഷത്തിന്റെ പ്രതീക്ഷയുടെയും പ്രത്യാശ പ്രത്യാശയുടെയും നിറവോടെയാണ് ഈ ഭാരം കടന്നുപോയത് 2025 എന്ന നവവത്സരം ആഗതമായപ്പോൾ അധ്യാപന പരിശീലനം മികവോടെ പൂർത്തിയാക്കണമെന്ന് ആയിരുന്നു മനസ്സിലെ ലക്ഷ്യം വളരെയധികം സന്തോഷത്തോടെയാണ് പുതുവർഷത്തെയും പരിശീലനത്തിന്റെ മറ്റൊരു വാരത്തെ ഈ വരത്തിൽ നാല് പ്രവർത്തി ദിനങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത് പ്രകാരമുള്ള ക്ലാസുകൾ എടുക്കുകയും സ്കൂളിലെ പ്രധാന അധ്യാപികയുടെയും മറ്റ് അധ്യാപകരുടെയും നിർദ്ദേശപ്രകാരമുള്ള ചുമതലകൾ കാര്യക്ഷമമായി നിർവഹിക്കുകയും എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുകയും ചെയ്തു. പഠനാശയങ്ങളുടെ അവതരണം ആയി ബന്ധപ്പെട്ട കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. ക്ലാസിൽ അവതരിപ്പിച്ച എല്ലാ പഠനാശയങ്ങൾക്കും പിന്നിൽ വ്യക്തമായ തയ്യാറെടുപ്പുകളും ആസൂത്രണവും ഉണ്ടായിരുന്നു പഠന ആശയങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കുകയും പഠിതാക്കൾക്ക് പ്രവർത്തനം ചെയ്യുന്നതിന് ആവശ്യമായ എല്ലാവിധ നിർദ്ദേശങ്ങളും നൽകിയിരുന്നു പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു മനസ്സിൽ ആസൂത്രണം ചെയ്തത് പോലെ തന്നെ ആശയങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം തോന്നി എല്ലാ കാര്യങ്ങൾക്കും സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപികയായ പിന്തുണയും പ്രോത്സാഹനവും നൽകിയിരുന്നു. പുത്തൻ പ്രതീക്ഷകളുടെയും തുടക്കങ്ങളുടെയും വേളയായ പുതുവത്സര ദിനത്തെ ആഘോഷത്തോടെയാണ് പുത്തൂർ സ്കൂൾ വരവേറ്റത് പുതുവത്സര ദിനത്തിൽ അസംബ്ലിയോട് കൂടി സ്കൂൾ പ്രവർത്തനമാരംഭിക്കുകയും തുടർന്ന് എല്ലാ അധ്യാപകർക്കും അധ്യാപക വിദ്യാർത്ഥികൾക്കും പ്രധാന അധ്യാപിക കേക്ക് വിതരണം ചെയ്തിരുന്നു തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ഈ വർഷത്തെ സംസ്ഥാന കലോത്സവത്തിൽ കൊല്ലം ജില്ലയിലെ പ്രതിനിധീകരിച്ച് പഴയ നൃത്തം ഇംഗ്ലീഷ് സ്കിറ്റ് എന്നീ മത്സരങ്ങളിൽ പുത്തൂർ സർക്കാർ സ്കൂളിൽ വിദ്യാർഥികളാണ് പങ്കെടുക്കുന്നത്.
പുത്തൂർ ഗവൺമെൻറ് സ്കൂളിൻറെ അഭിമാനമായ മത്സരാർത്ഥികൾക്ക് പ്രധാന അധ്യാപികയും മറ്റ് അധ്യാപകരും വിജയാശംസകൾ അറിയിച്ചിരുന്നു. വിഖ്യാത സാഹിത്യകാരനായ എം ടി വാസുദേവൻ നായരുടെ അനുസ്മരണ ചിത്രപ്രദർശനം ഈ വാരത്തിൽ സ്കൂൾ അങ്കണത്തിൽ വച്ച് നടക്കുകയുണ്ടായി അതോടൊപ്പം നടത്തുകയുണ്ടായി അതുല്യ കലാകാരനായ എംടിയുടെ കഥാപാത്രങ്ങളുടെ ചിത്രപ്രദർശത്തിന് കഥ ശേഷം എന്ന നാമമാണ് നൽകിയിരുന്നത് ഇന്ത്യയുടെയും അദ്ദേഹത്തിൻറെ കഥാപാത്രങ്ങളുടെയും കാർട്ടൂൺ ചിത്രങ്ങൾ കുറിപ്പുകൾ എന്നിവ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു ഉൾപ്പെടുത്തി അതിലൂടെ വിദ്യാർഥികളുടെ കലാപരമായ കഴിവുകളെ കൂടി പ്രദർശിപ്പിക്കുവാൻ സാധിച്ചു അധ്യാപന പരിശീലനത്തിന്റെ രണ്ടാംഘട്ടവും വളരെ മികച്ച രീതിയിൽ ആണ് മുന്നോട്ടുപോകുന്നത് കാലഘട്ടത്തിലെ ഓരോ ദിനം കടന്നുപോകും കൂടുതൽ മെച്ചപ്പെടുവാനും ആത്മവിശ്വാസം വർധിക്കുന്നത് അവസരങ്ങൾ ഒരുക്കുന്നു