വിദ്യാർത്ഥികളിൽ സഹജീവിതം കൂട്ടായ്മ സഹകരണം എന്നിവ വളർത്തിയെടുക്കുന്നതിൽ സഹവർത്തി ക്യാമ്പുകൾ നിർണായ പങ്കുവഹിക്കുന്നു സമൂഹത്തെ സ്വാധീനിക്കുവാനും വ്യക്തിത്വത്തെ മെച്ചപ്പെടുത്തുവാനുമുള്ള ഒരു അവസരം കൂടിയാണിത്. കേരള സർവകലാശാല പാഠ്യപദ്ധതിയുടെ ഒരു പ്രധാന ഘടകമാണ് സഹവർത്ത ക്യാമ്പ്.
കേരള സർവകലാശാല അധ്യാപന പഠന കലാലയം കുളക്കട സംഘടിപ്പിച്ച 2024ലെ സഹവസത്തെ ക്യാമ്പിന് നാമം ഉണ്ടായിരുന്നു എന്നാൽ വിളക്ക് എന്നാണ് വിദ്യാർഥികളിൽ പ്രകാശം പകർന്നു നൽകേണ്ട ചിരാതുകളായി മാറുവാനുള്ള പരിശീലനമാണ് അധ്യാപന പഠനം മാനവികതയുടെ ദീപ പ്രവചോദിക്കുന്ന പ്രതീക്ഷയുടെ അടയാളമായി തീരാകുവാൻ ഉള്ള പ്രത്യാശയാണ് ക്യാമ്പ്. കേരള സർവകലാശാല അധ്യാപന പഠന കലാലയം കുളക്കട സംഘടിപ്പിച്ച പഞ്ചദിന സഹത ക്യാമ്പ് 2024 ആദ്യദിനമായി സെപ്റ്റംബർ 9 ഉദ്ഘാടന സമ്മേളനത്തോടെയാണ് ആരംഭിച്ചത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആണ് ഈ യോഗം ഉദ്ഘാടനം ചെയ്തത് കുളക്കട ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി സന്ധ്യയായ കുളക്കട ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീരേഖ പ്രസിഡൻറ് രാജേഷ് സ്റ്റാഫ് സെക്രട്ടറി ശ്രീമതി എന്നിവർ ഈ യോഗത്തിന് ആശംസകൾ അറിയിച്ചു.
സ്വയം പ്രതിരോധ പരിശീലനം ചിരാതെ 2024 സഹവർത്തിത ക്യാമ്പിന്റെ ഒന്നാം ദിനത്തിൽ കൊല്ലം റൂറൽ പോലീസിന്റെ ഡബ്ലിയു എസ് ഡി ഭാഗമായി എന്നിവർ സ്വയം പ്രതിരോധ പരിശീലന ക്ലാസ് നടത്തിയിരുന്നു പ്രായോഗിക പരിശീലന പദ്ധതിയിലൂടെ സ്ത്രീകളെ ശാക്തീകരിക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത് സ്വയം പ്രതിരോധത്തിനായി ഉള്ള എസ് ഡി പി പദ്ധതി കേരളത്തിലെ സ്ത്രീകൾക്കിടയിൽ വളരെ പ്രചാരവും ജനപ്രീതിയും നേടിയിട്ടുണ്ട് സ്വയം പ്രതിരോധം എന്താണെന്ന് വിവരിച്ചു കൊണ്ടാണ് ആരംഭിച്ചത്. പ്രതിഫലനം ഏറ്റവും വലിയ സ്വയം പ്രതിരോധ മാർഗവും അതിനുള്ള ആയുധവും ശബ്ദമാണെന്ന് തിരിച്ചറിവ് ലഭിച്ചു. അവിചാരിതമായ സന്ദർഭങ്ങളിൽ ഉണ്ടാകുന്ന അപ്രതീക്ഷിത ആക്രമണങ്ങളെ എങ്ങനെ സാധിച്ചു ശരീരത്തിലെ ബലം കൂടിയതും കുറഞ്ഞതുമായ ശരീര ഭാഗങ്ങളെ തിരിച്ചറിയാൻ കഴിഞ്ഞതിലൂടെ പ്രതിരോധ തന്ത്രങ്ങളുടെ ബാലപാഠം മനസ്സിലാക്കുവാൻ സാധിച്ചു ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടിൽ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുവാനുള്ള ട്രോൾസ് നമ്പറിൽ ക്ലാസിലൂടെ അറിയുവാൻ സാധിച്ചത് എന്നത്
സന്തോഷമുളവാക്കി.



