Thursday

Republic Day

 ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടതിന്റെയും രാജ്യം റിപ്പബ്ലിക്കായി മാറിയതിന്റെയും സ്മരണയാണ് ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം. ഈ ദിവസത്തിന്റെ മുഖ്യ ആകർഷണം കർത്തവ്യ പഥിലെ പരേഡാണ്. ഫ്രഞ്ച് പ്രസിഡന്റ്  ഇമ്മാനുവേൽ മാക്രോൺ ആയിരുന്നു 2024  ലെ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനത്തിലെ അതിഥി. 

ഈ ദിവസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി KUCTE കുളക്കടയിലെ സോഷ്യൽ സയൻസ് വിദ്യാർത്ഥികൾ ഒരു ദേശഭക്തിഗാന മത്സരം നടത്തുകയുണ്ടായി. ഹിന്ദി ഡിപ്പാർട്മെന്റിലെ  വിദ്യാർത്ഥികളായിരുന്നു വിജയികൾ.